ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഈ മാസം 31 ന് ഉണ്ടാവും. രജനീകാന്ത് തന്നെയാണ് തന്റെ രാഷ്ട്രീയപ്രവേശനം സംബന...
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഈ മാസം 31 ന് ഉണ്ടാവും.
രജനീകാന്ത് തന്നെയാണ് തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പേരില്‍ നടക്കുന്ന ആരാധക സംഗമത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 31 ന് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിക്കും.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായെന്നും രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയം ഉറപ്പിക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.
COMMENTS