ന്യൂഡല്‍ഹി: ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്ന് രാജ്...
ന്യൂഡല്‍ഹി: ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.
ഓഖി ഗൗരവമേറിയ ദുരന്തമാണെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
എന്നാല്‍ നവംബര്‍ 28 ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും 29 ന് ന്യൂനമര്‍ദ്ദം ഉണ്ടാവുമെന്നും 30 ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് ഉണ്ടാവുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റില്‍ നടക്കുന്ന ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
COMMENTS