ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനേദസഞ്ചാരി മരിച്ചു. അര്‍ജന്റീനിയ സ്വദേശി ജോണ്‍ പാബ്ലോ ലാബി(29)യാണ് മരിച്ചത്. ...
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനേദസഞ്ചാരി മരിച്ചു. അര്‍ജന്റീനിയ സ്വദേശി ജോണ്‍ പാബ്ലോ ലാബി(29)യാണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. ജയ്പൂരില്‍ കാഴ്ചകള്‍ കാണുന്നതിനിടെ കാളയുടെ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ജോണ്‍ പാബ്ലോ ലാബി ഇന്ത്യയിലെത്തിയത് ഒക്ടോബര്‍ 27 നാണ്.
രാജസ്ഥാനിലെ ജയ്പൂര്‍ ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
Keywords: Bull attack, Jaipur, foreign tourist, death

COMMENTS