തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച ഹോം നഴ്‌സ് അറസ്റ്റില്‍. മൂവാറ്റുപുഴ മാറാടി മങ്കുഴിയില്‍ ഷാജു മോന്‍ (31) ആണ് ഷാഡോ പൊലീസ് പിടികൂടിയത്.
കേസില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോയി. ആലുവയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന ഷാജുവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
നേരത്തെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. കഞ്ചാവു കേസില്‍ ഒന്നര വര്‍ഷം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.
Keywords: Chief minister Pinarayi Vijayan, speaker P. Sreeramakrishnan, Kerala government, cyber cell, police, arrest

COMMENTS