ചലച്ചിത്ര താരങ്ങളായ അമലാ പോളും ആര്യയും ട്വിറ്ററിലൂടെ നടത്തിയ ആശയവിനിമയം കൗതുകം ഉണര്‍ത്തുന്നതായി. അമലാ പോള്‍ നികുതിവെട്ടിപ്പു നടത്തിയെന്ന ...
ചലച്ചിത്ര താരങ്ങളായ അമലാ പോളും ആര്യയും ട്വിറ്ററിലൂടെ നടത്തിയ ആശയവിനിമയം കൗതുകം ഉണര്‍ത്തുന്നതായി. അമലാ പോള്‍ നികുതിവെട്ടിപ്പു നടത്തിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ട്വീറ്റ്.
കാറുവാങ്ങിയതില്‍ നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ പരിഹസിച്ച് അമല ബോട്ട് യാത്ര നടത്തി ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുമുണ്ടായി.
അതിനിടെയാണ് റോഡ് ടാക്‌സ് ലാഭിച്ചാല്‍ അവസാനം ബോട്ടില്‍ യാത്ര ചെയ്യേണ്ടിവരുമെന്ന് ആര്യ ട്വീറ്റ് ചെയ്തു. സൈക്കിളില്‍ യാത്ര ചെയ്തും ഓടിയും ആര്യ സൂക്ഷിച്ചു വയ്ക്കുന്ന പണം പോലെ തന്നെയാണ് തന്റെ പണവുമെന്ന് അമല തിരിച്ചടിച്ചു.
താന്‍ ഇങ്ങനെ സമ്പാദിച്ചുവയ്ക്കുന്നതെല്ലാം അമലയ്ക്കു വേണ്ടിയാണെന്ന ആര്യയുടെ കമന്റിന് നീയിതാരോടും പറയില്ലെന്ന് വാക്കുതന്നതല്ലെ എന്നായിരുന്നു അമലയുടെ പ്രതികരണം.
Tags: Arya, Amala Paul, Movie
താരങ്ങള്‍ മാത്രമല്ല, ബിസിനസുകാരും ഡോക്ടര്‍മാരുമെല്ലാം ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു, കോടികള്‍ വെട്ടിച്ചു, സുരേഷ് ഗോപിയും ഫഹദുമെല്ലാം കുടുങ്ങും

COMMENTS