ദമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. 15...
ദമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
യൂഫ്രട്ടീസ് നദിക്കരയിലുള്ള തെരുവിലാണ് കാര്‍ ബോംബ് ആക്രമണം നടന്നത്. പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് അഭയം തേടി എത്തിയവരാണ് മരിച്ചവരിലേറെയും.
Summary: At least 75 civilians were killed in an Islamic State group car bombing that struck a gathering of people displaced by fighting in eastern Syria on Sunday.

COMMENTS