കണ്ണൂര്‍: ക്ഷേത്രം വിശ്വാസികളുടേതാണെന്നും ദേവസ്വം ബോര്‍ഡിനു വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല. മതേത...
കണ്ണൂര്‍: ക്ഷേത്രം വിശ്വാസികളുടേതാണെന്നും ദേവസ്വം ബോര്‍ഡിനു വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല. മതേതര സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയത് കണ്ണൂരില്‍ സംഘട്ടനമുണ്ടാക്കാനാണെന്ന് അവര്‍ ആരോപിച്ചു.
Tags: K.P.Sasikala, Temples, Kerala, Politics, CPM

COMMENTS