തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ കാണിക്കയിട്ട് തൊഴുത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്ര...
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ കാണിക്കയിട്ട് തൊഴുത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് നീതുമാനിച്ചു.
മന്ത്രി നല്കിയ വിശദീകരണം തൃപ്തികരമാണെന്നും ഇതിൻമേൽ ഇനി ചർച്ചയില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ പറഞ്ഞു.
സി പി എം അംഗങ്ങളായ ക്രൈസ്തവരും മുസ്ലിങ്ങളും മതാചാരങ്ങൾ പാലിക്കുന്നതിനെ എതിർക്കാത്ത പാർട്ടി കടകംപള്ളിയെ വേട്ടയാടുകയാണെന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് എത്തി നിൽക്കെ അനാവശ്യ വിവാദം വേണ്ടെന നിലപാടിലാണ് പാർട്ടി.

COMMENTS