നിറവയറുമായി ബാത് ടബില്‍ കിടക്കുന്ന സെലീനാ ജെയ്റ്റ്ലിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ നെറ്റില്‍ തരംഗമാവുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ...
നിറവയറുമായി ബാത് ടബില്‍ കിടക്കുന്ന സെലീനാ ജെയ്റ്റ്ലിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ നെറ്റില്‍ തരംഗമാവുന്നു.
ഇരട്ടക്കുട്ടികളുടെ അമ്മയായ സെലീന വീണ്ടും ഇരട്ടക്കുട്ടികളെ ഉദരത്തില്‍ പേറുകയാണോ എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
ഓസ്ട്രിയയില്‍ ഭര്‍ത്താവ് പീറ്റര്‍ ഹാഗിനൊപ്പം ഗര്‍ഭകാലം ആസ്വദിക്കുകയാണ് സെലീന. ഗര്‍ഭം രോഗമല്ലെന്നും ആ കാലം ആസ്വദിക്കുക തന്നെ വേണമെന്നും സെലീന പറയുന്നു.
ഗര്‍ഭകാലം ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തും. അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു നാണിക്കേണ്ടതില്ലെന്നാണ് സെലീനയുടെ പക്ഷം.
Celina Jaitley's semi-nude photographs in the bathtub are viral in internet.
Celina is enjoying her pregnancy with her husband Peter Hagg in Austria.
Keywords: Celina Jaitley, bathtub, strokes, semi-nude , photographs, color, husband, Peter Hagg , Austria, enjoy , sentence
COMMENTS