പട്‌ന: അപേക്ഷാ ഫോമിലെ കന്യകയാണോയെന്നു വെളിപ്പെടുത്താനുള്ള ഭാഗം വിവാദമാകുന്നു. ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പട്‌നയിലെ ഇന്ദിരാ ഗാ...
പട്‌ന: അപേക്ഷാ ഫോമിലെ കന്യകയാണോയെന്നു വെളിപ്പെടുത്താനുള്ള ഭാഗം വിവാദമാകുന്നു. ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ അപേക്ഷാ ഫോമിലാണ് വിവാദഭാഗമുള്ളത്.
അപേക്ഷാ ഫോം ജീവനക്കാരുടെ വിവാഹസംബന്ധമായ വിശദാംശങ്ങള്‍ തേടിക്കൊണ്ടുള്ളതാണ്. മൂന്നു വിഷയങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷാ ഫോമിലെ ആദ്യ ഭാഗം അവിവാഹിത/അവിവാഹിതന്‍/ഭാര്യ/ഭര്‍ത്താവ് മരിച്ചതാണോ, കന്യക എന്ന ഇനമാണ് വിവാദമായിരിക്കുന്നത്.
സ്വയംഭരണാവകാശമുള്ള ആശുപത്രിയാണ് ഐജിഐഎംഎസ്. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഐജിഐഎംഎസ് മെഡിക്കല്‍ സൂപ്രണ്ട് മനീഷ് മണ്ഡലിന്റെ വിശദീകരണം. അതുപ്രകാരമാണ് ഫോം തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഐജിഐഎംഎസ് മറ്റൊരു വിവാദത്തിലും പെട്ടിരുന്നു. അര്‍ബുദ രോഗം ബാധിച്ചു മരിച്ച കുട്ടിയ്ക്കു ആംബുലന്‍സ് നിഷേധിക്കുകയും തുടര്‍ന്ന് കിലോമീറ്ററുകളോളും കുട്ടിയുടെ മൃതദേഹവും ചുമന്നുകൊണ്ട് അച്ഛന്‍ നടന്ന സംഭവം രാജ്യവ്യാപകമായി വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Tags: Virginity, Patna, Medical Institute

COMMENTS