ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. കഫായാത്ത് എക്‌സ്പ്രസ് ബുധനാഴ്ച പുലര്‍ച്ചെ...
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു.
കഫായാത്ത് എക്‌സ്പ്രസ് ബുധനാഴ്ച പുലര്‍ച്ചെ 2.40 നാണ് അപകടത്തില്‍പ്പെട്ടത്. ഡമ്പറുമായി കൂട്ടിയിടിച്ചാണ് പാളംതെറ്റിയത്. തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളംതെറ്റിയത്.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ ദിവസം മുസഫര്‍ നഗറിലുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചിരുന്നു.
Tags: Train, Accident, Utterpradesh, India, Injury

COMMENTS