Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മുംബയില്‍ നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബയ് : മുംബയിലെ ബണ്ടി ബസാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി, മുപ്പതിലേറെ പേര്‍ ഇപ...






മുംബയ് : മുംബയിലെ ബണ്ടി ബസാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി, മുപ്പതിലേറെ പേര്‍ ഇപ്പോഴും നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

രണ്ടു മൃതദേഹങ്ങള്‍ വീണ്ടെടുത്തു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.
മൗലാന ഷൗക്കത്ത് അലി റോഡിലെ വളരെ പഴക്കമുള്ള, ഭാഗികമായി നശിച്ച ഈ കെട്ടിടത്തില്‍ രണ്ട് ഡസനോളം കുടുംബങ്ങള്‍ താമസമുണ്ടായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) ഒരു സംഘവും പത്ത് ഫയര്‍ എന്‍ജിനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

രാവിലെ 8.40 ന് പെട്ടെന്ന് കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.  12 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് മുംബയ് നഗരത്തില്‍ ചൊവ്വാഴ്ച പെയ്തത്. ഈ മഴയാകാം കെട്ടിടം തകരാന്‍ കാരണമായതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളുള്ള ഇടുങ്ങിയ തെരുവുകള്‍ നിറഞ്ഞ പ്രദേശമാണിത്. ഇവിടെ പല കെട്ടിടങ്ങളും അപകടനിലയിലാണ്.

മുംബയിലെ കിഴക്കന്‍ മേഖലയില്‍ നാല് നില കെട്ടിടം തകര്‍ന്ന് കഴിഞ്ഞ മാസം 17 പേര്‍ മരിച്ചിരുന്നു.











കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...











Top Story





Three persons were killed after a five-storey building collapsed at Bundi Bazaar in Mumbai. Reportedly, more than 30 people are still trapped in dungeons.

Two bodies were recovered. One  injured person died in the hospital.
The oldest building in the Maulana Shaukat Ali road accomodated two dozen families.

A team of National Disaster Response Force (NDRF) and 10 fire engines participated in rescue operations.

The building collapsed at 8.40 am. The heaviest rainfall was reported in the 12-years Tuesday in the metro city. The corporation officials said that the rain caused the building collapse.


Keywords:   five-storey building, collapse, Bundi Bazaar, Mumbai, dungeons, hospital, Maulana Shaukat Ali road, National Disaster Response Force , NDRF,  rescue operations,  metro city 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മുംബയില്‍ നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
മുംബയില്‍ നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIwVVq1jDm8BNR0mzVb0twUkyCCfYC9LrBrV86gZ3XPK5ExYtRUBjHEiL6w4u0zpLsKJh8wyidxy3Oi0QaznNnvce79FODycqC3TaGt5vnSvpb7vDc2tsREW6vm0BdrtmuYgOip1xZ_8HS/s640/mumbai-building-collapse_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIwVVq1jDm8BNR0mzVb0twUkyCCfYC9LrBrV86gZ3XPK5ExYtRUBjHEiL6w4u0zpLsKJh8wyidxy3Oi0QaznNnvce79FODycqC3TaGt5vnSvpb7vDc2tsREW6vm0BdrtmuYgOip1xZ_8HS/s72-c/mumbai-building-collapse_vyganews.jpg
www.vyganews.com
https://www.vyganews.com/2017/08/three-died-in-mumbai-after-five-storey.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/three-died-in-mumbai-after-five-storey.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy