കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 60 യാത്രക്കാ...
കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി.
60 യാത്രക്കാരും സുരക്ഷിതരാണ്. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം.
വിമാനത്തിനു കേടുപാടുകളില്ല. പിന്നീട് വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്തു.
സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.
More than 60 passengers on board landed at the runway
Karippur: SpiceJet flight skid from runway while landing in Karipur airport.
60 passengers on board are safe. The incident happened at this morning.
There is no damage to aircraft. The plane was safely parked.
The Civil Aviation Security probe was launched into the incident.
Keywords: passengers, on board, runway, SpiceJet flight ,Karipur airport, plane , Aviation Security
COMMENTS