തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി വിവാഹിതയായി. മുസ്തഫ രാജാണ് വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് 23 ന് ഇരുവരും വിവാഹിതരായത്. ...
തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി വിവാഹിതയായി. മുസ്തഫ രാജാണ് വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് 23 ന് ഇരുവരും വിവാഹിതരായത്.
രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ബെംഗളൂരുവില്‍ ഇരുവരും ഒന്നായത്.
ലളിതമായ വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി 24 ന് ബെംഗളുരു ജെപി നഗറിലെ ഏലന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് റിസപ്ഷന്‍ നടത്തി.
ഭാവന, അകുല്‍ ബാലാജി, റിക്കി കെജ്, പേളി മാണി, ആദില്‍ ഇബ്രാഹീം, നീരവ് തുടങ്ങി നിരവധി പ്രമുഖര്‍ റിസപ്ഷനില്‍ പങ്കെടുത്തു.
മേയ് 27 ന് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
Tags: Priyamani, MustafaRaj, Wedding, Cinema, Actress
COMMENTS