മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് നായകനാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ...
മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് നായകനാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി രവി.
ചിത്രത്തിലെ നായിക താനല്ലെന്നും എന്നാല്‍ സുപ്രധാനമായൊരു വേഷമാണ് തനിക്കെന്നും അദിതി പറയുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിത്തിന്റെ ഷൂട്ടിംഗ് നെടുമ്പാശേശിയില്‍ ആരംഭിച്ചു.
അലമാരയുടെ കാമറാമാന്‍ സതീഷ് കുറുപ്പാണ് ഈ ചിത്രത്തിലേക്ക് അദിതിയെ ശുപാര്‍ശ ചെയ്തത്. സതീഷിനും നന്ദി പറയുകയാണ് അദിതി.
സിദ്ദിഖ്, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അനുശ്രീ, ലെന തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം പ്രണയബന്ധിയല്ലെന്ന് സംവിധായകന്‍ പറയുന്നു.
Keywords: Aditi Ravi , Mohanlal, movie , Alamara, Pranav, Jithu Joseph, Nedumbassery, Satheesh Kurup, cameraman , Siddique, Sharafudheen, Siju Wilson, Anushree, Lena
COMMENTS