തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളെ പ്രസിഡന്റായി ജി. രാജീവ് (ടൈംസ് ഓഫ് ഇന്ത്യ), സെക്രട്ടറിയായി എസ്...
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളെ പ്രസിഡന്റായി ജി. രാജീവ് (ടൈംസ് ഓഫ് ഇന്ത്യ), സെക്രട്ടറിയായി എസ്. സതീഷ് ബാബു (കൈരളി ടിവി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് അന്‍സാര്‍ എസ്. രാജ് (കേരള കൗമുദി), ജോയിന്റ് സെക്രട്ടറി വി.വി. അരുണ്‍ (ന്യൂസ് 18), ട്രഷറര്‍ ജി. പ്രമോദ് (ദേശാഭിമാനി).
മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്), അരവിന്ദ് എസ്. ശശി (മെട്രൊ വാര്‍ത്ത), എസ്. രഞ്ജിത് (ജയ്ഹിന്ദ് ടിവി), ടി. അനിരുദ്ധന് (മംഗളം)., എം. രാധാകൃഷ്ണന് (കേരള കൗമുദി ), എന്‍.എസ്. ജുഗ്നുകുമാര് (ന്യൂ ഏജ്).
വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി അജി കുമാറിനെയും (ജന്മഭൂമി) തിരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസര്‍ എസ്. ഷൂജി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ദിനേശ് കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
G Rajiv (Times of India), S Satheesh Babu (Kairali TV) have been elected as new office bearers of the thiruvananthapuram Press Club.
Other office bearers: Vice President Ansar S. Raj (Kerala Kaumudi) ,Joint Secretary VV Shri. Arun (News18), Treasurer Pramod (Deshabhimani).
Managing Committee members: Marshall V. Sebastian (Mathrubhumi News), Arvind S. Sasi (Mutro Vartha), S. Renjith (Jai Hind TV), T. Anirudhan (Mangalam), M. The other members of the committee are Radhakrishnan (Kerala Kaumudi) Jugnu Kumar (New Age).
Aji Kumar (Janmabhoomi) is elected as Welfare Committee committee member.
COMMENTS