പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി അഭിനയ രംഗത്തേയ്ക്ക്

സംവിധായകന്‍ വിക്രം കുമാറിന്റെ തെലുങ്ക് ചിത്രത്തിലാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. അഖില്‍ അക്കിനേനിയാണ് നായകന്‍ സംവിധായകന്‍ പ്രി...

kalyani priyadarshan cinema
സംവിധായകന്‍ വിക്രം കുമാറിന്റെ തെലുങ്ക് ചിത്രത്തിലാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. അഖില്‍ അക്കിനേനിയാണ് നായകന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്.

സംവിധായകന്‍ വിക്രം കുമാറിന്റെ തെലുങ്ക് ചിത്രത്തിലാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. അഖില്‍ അക്കിനേനിയാണ്  നായകന്‍.



ചന്ദ്രലേഖ മുതല്‍ എട്ടു വര്‍ഷത്തോളം പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്നു വിക്രം കുമാര്‍.



ആക്ഷന്‍ റൊമാന്റിക് കഥയാണ് വിക്രം പറയുന്നത്. കല്യാണിയുടെ  കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ സമയായില്ലെന്നും തന്റെ ഗുരുവിന്റെ മകളെ അഭിനയിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിക്രം കുമാര്‍ പറഞ്ഞു.

 അകന്നു കഴിന്നുവെങ്കിലും മകളുടെ സിനിമ സ്വപ്‌നത്തിന് അച്ഛനും അമ്മയും പിന്തുണയായുണ്ട്. ഞങ്ങള്‍ രണ്ടു പേരും ഫിലിം ഫീല്‍ഡില്‍ ആയിരിക്കുന്നതുകൊണ്ട്, അവളും ആ വഴി തന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്കറിയാമായിരുന്നു.  അമേരിക്കയില്‍ പഠനത്തിനു ശേഷം തിരികെ വന്നപ്പോള്‍ അവള്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഞങ്ങള്‍ പിന്തുണയും നല്കി, ലിസി പറയുന്നു.



 നല്ല സംവിധായകന്‍, നല്ല കഥാപാത്രം, നല്ല കഥ ഇതെല്ലാം ഒത്തുവരുന്നതു തന്നെ ഭാഗ്യമാണ്. അങ്ങനെ ഒരവരം വന്നപ്പോള്‍ ഉപയോഗപ്പെടുത്തുന്നു, ലിസി തുടരുന്നു.


 വിക്രമിന്റെ ഇതിനു മുന്‍പുള്ള ചിത്രമായ മാനം വാണിജ്യപരമായും കലാപരമായും വിജയിച്ച ചിത്രമായിരുന്നു. നാഗര്‍ജുന കുടുംബമാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്.



ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങി. ഏതാനും ദിവസത്തിനകം കല്യാണി സെറ്റില്‍ ജോയിന്‍ ചെയ്യും.





Kalyani, daughter of director Priyadarshan and actress Lizi, is all set to start her movie career. Kalyani made her debut in the Telugu film directed by Vikram Kumar. Vikram Kumar was the assistant of Priyadarshan for eight years from Chandralekha. Vikram is doing an action romantic story. The action scenes started shooting. In a few days, Kalyani will join the set.


Keywords: America, Lizzy, Nagarjuna, Kalyani, daughter , director Priyadarshan, actress Lissy,  Telugu film, Vikram Kumar, Chandralekha


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി അഭിനയ രംഗത്തേയ്ക്ക്
പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി അഭിനയ രംഗത്തേയ്ക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7oCWhf0jOmTjGptg4iPzRJj8xyStbrLQOUXSOhBStvtnLg8jPaIoSnj2EXoy28QdklNgR-EQh1yj9s61uGe1HAHPSl9m7GTnuHCosbnh691j6QqrhjSBGdIK4MdwHwxeleiPUV2Gv7ocv/s320/kalyani+priyadarshan_vyganews33.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7oCWhf0jOmTjGptg4iPzRJj8xyStbrLQOUXSOhBStvtnLg8jPaIoSnj2EXoy28QdklNgR-EQh1yj9s61uGe1HAHPSl9m7GTnuHCosbnh691j6QqrhjSBGdIK4MdwHwxeleiPUV2Gv7ocv/s72-c/kalyani+priyadarshan_vyganews33.jpg
www.vyganews.com
https://www.vyganews.com/2017/07/kalyani-priyadarshan-to-act-in-telugu.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/kalyani-priyadarshan-to-act-in-telugu.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy