കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനു മേല്‍ പുതിയ കുരുക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനു മേല്‍ പുതിയ കുരുക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിനു ബന്ധമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
സാമ്പത്തിക ഇടപാടുകളെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. ഗൂഢാലോച കേസിലെ അന്വേഷണം പൂര്‍ത്തിയായതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങുക.
ദിലീപ് വിവിധ സംരംഭങ്ങള്‍ക്കായി മുടക്കിയ സമ്പത്തിന്റെ സ്രോതസ്സ് അന്വേഷിക്കും. സിനിമ നിര്‍മ്മാണം, റിയല്‍ എസ്‌റ്റേറ്റ്, ബിസിനസ് സംരംഭങ്ങള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിച്ചത്. ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്.
Tags: Dileep, Malayalam, Kerala, Police, Case, Arrest, Investigation

COMMENTS