തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ് ളാറ്റ് നിര്‍മ്മാണത്തിനിടയില്‍ മണ്ണിനടിഞ്ഞു വീണ്ട് നാലു തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ...
തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ് ളാറ്റ് നിര്‍മ്മാണത്തിനിടയില്‍ മണ്ണിനടിഞ്ഞു വീണ്ട് നാലു തൊഴിലാളികള്‍ മരിച്ചു.
തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്, ബിഹാര്‍ സ്വദേശി ഹരണ്‍ ബര്മന്. ഭോജന്, സഫര്‍ എന്നിവരാണ് മരിച്ചത്.
പൊലീസും ഫയര്‍ ഫോഴ്സും ദീര്‍ഘനേരം ശ്രമിച്ചിട്ടാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അഞ്ചു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. ഇനിയും ആരെങ്കിലും മണ്ണനിടയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാനായി ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുന്നു.
ഫ് ളാറ്റ് നിര്മ്മിക്കുന്നിടത്ത് സംരക്ഷണഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
Thiruvananthapuram, Accident, Death

COMMENTS