ഭുവനേശ്വര്‍: ഒഡീഷയില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. ഭുവനേശ്വറിലെ ഗസ്റ്റ് ഹ...
ഭുവനേശ്വര്‍: ഒഡീഷയില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. ഭുവനേശ്വറിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ചീമുട്ടയെറിയുകയും കരിങ്കൊടി കാട്ടുകയും ചെയ്തത്.
മധ്യപ്രദേശില്‍ പൊലീസ് വെടിവയ്പ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ചീമുട്ടയെറിഞ്ഞത്.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലോക്നാഥ് മഹാരഥിയടക്കം അഞ്ചു പേരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബാബ രാംദേസിന്റെ യോഗ പരിപാടിക്കെത്തിയ മന്ത്രിയോടെ കര്‍ഷകരുടെ മരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യാന്‍ മന്ത്രി ഉപദേശിച്ചത് വന്‍വിവാദമായിരുന്നു.

COMMENTS