ലണ്ടന്‍: ചാമ്പ്യന്‍ ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ദക...
ലണ്ടന്‍: ചാമ്പ്യന്‍ ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് എന്ന വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 12 ഓവര്‍ അവശേഷിക്കുമ്പോള്‍ ഇന്ത്യ മറികടന്നു.
ദക്ഷിണാഫ്രിക്കയെ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (78), ക്യാപ്റ്റന്‍ വിരാട് കോഹ് ലി (76*) എന്നിവരാണ് ഇന്ത്യയുടെ വിജയശില്പികള്‍. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 128 റണ്‍സാണ്.
നേരത്തെ ബാറ്റിങ്ങില്‍ കരുത്തന്മാരുടെ നിരയായ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളന്മാര്‍ 191 ന് ഒതുക്കി. ഡിവില്ലിയേഴ്‌സിനെയും ഡേവിഡഡിനെയും റണ്ണൗട്ടാക്കി ഫീല്‍ഡര്‍മാരും പിന്തുണ നല്‍കി.
ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. 54 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത അംലയെ അശ്വിന്‍ വീഴ്ത്തി. പിന്നീടെത്തിയ ഡുപ്ലേസിയും ഡിക്കോക്കും റണ്‍സ് 100 കടത്തി. ഡിക്കോക്കിനെ ജഡേജ പുറത്താക്കിയപ്പോള്‍ സ്‌കോര്‍ 16. പിന്നീട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളിങ്ങിനും ഫീല്‍ഡിങ്ങിനും മുമ്പില്‍ തകര്‍ന്നടിഞ്ഞു.

COMMENTS