ജല സ്രോതസ്സുകള്‍ നശിപ്പിക്കുന്നവര്‍ക്ക് ഒരു പാഠം, ബംഗളൂരുവില്‍ തടാകത്തിലെ വിഷപ്പത നഗരത്തില്‍ നിറയുന്നു

ബംഗളൂരു: ബംഗളൂരു പട്ടണത്തില്‍ വേനലിനു പിന്നാലെയെത്തിയ മഴയെ തുടര്‍ന്ന് സമീപത്തെ തടാകങ്ങളില്‍ നിന്ന് വിഷപ്പത നഗരത്തില്‍ നിറയുന്നു. വൈറ്റ് ഫ...

ബംഗളൂരു: ബംഗളൂരു പട്ടണത്തില്‍ വേനലിനു പിന്നാലെയെത്തിയ മഴയെ തുടര്‍ന്ന് സമീപത്തെ തടാകങ്ങളില്‍ നിന്ന് വിഷപ്പത നഗരത്തില്‍ നിറയുന്നു. വൈറ്റ് ഫീല്‍ഡ് മേഖലയിലാണ് വിഷപ്പത നിമിത്തം ജനം ഏറെ വലയുന്നത്.

വോര്‍ട്ടൂര്‍ തടാകമേഖലയിലാണ് പ്രശ്‌നം രൂക്ഷം. മുനിസിപ്പല്‍ അധികൃതര്‍ തിരക്കിട്ട് വിഷപ്പുക മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തേയും ഈ പ്രശ്‌നം ബാംഗഌര്‍ നിവാസികള്‍ നേരിട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാനായി തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയിരുന്നുവെങ്കിലും കനത്ത കാറ്റില്‍ വലിയില്ലാത്ത ഇടങ്ങളില്‍ നിന്നു വിഷപ്പത പറന്നെത്തുകയായിരുന്നു.

വിഷപ്പത ഹെല്‍മറ്റിനിടയില്‍ കയറിയും മറ്റും നിരവധി യാത്രക്കാര്‍ക്ക് അരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി.

തടാകത്തില്‍ നിന്നു നഗരത്തിലേക്കു പറന്നെത്തിയ വിഷപ്പത
ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) കമ്മിഷണര്‍ രാകേഷ് സിംഗ് വോര്‍ട്ടൂര്‍ തടാകത്തിന്റെ പരിശോധന നടത്തി. പരിസരത്തുനിന്നു വ്യാപകമായി മലിന വസ്തുക്കള്‍ തടാകത്തിലെത്തുന്നതാണ് വിഷപ്പതയ്ക്കു പ്രധാന കാരണം.

ബെല്ലാന്ദര്‍, വോര്‍ട്ടൂര്‍ തടാകങ്ങളില്‍ നേരത്തേ തീ പിടിച്ചതും വാര്‍ത്തയായിരുന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സാണ് ഈ തടാകങ്ങളെന്നതും ശ്രദ്ധേയമാണ്.

ഉത്തരാഹള്ളിയ്ക്കടുത്തുള്ള സുബ്രഹ്മണ്യപുര തടാകത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ വിഷപ്പത നുരഞ്ഞു പൊന്തിയത് ഇവിടത്തെ താമസക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

തടാകത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരീക്ഷണത്തിനായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് കര്‍ണാടക സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കെ.എസ്. സി. സി. ലക്ഷ്മണ്‍ പറഞ്ഞു.

Pictures and videos of the frothing Varthur Lake have been posted on various social media platforms, with many citizens criticising civic bodies for their failure to address a recurring problem. Although the siphons and the mesh have restricted foam from entering the streets, froth continues to enter Varthur village. On Saturday morning, Bangalore Development Authority (BDA) commissioner Rakesh Singh carried out a routine inspection of Varthur Lake.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4852,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10609,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1077,
ltr
item
www.vyganews.com: ജല സ്രോതസ്സുകള്‍ നശിപ്പിക്കുന്നവര്‍ക്ക് ഒരു പാഠം, ബംഗളൂരുവില്‍ തടാകത്തിലെ വിഷപ്പത നഗരത്തില്‍ നിറയുന്നു
ജല സ്രോതസ്സുകള്‍ നശിപ്പിക്കുന്നവര്‍ക്ക് ഒരു പാഠം, ബംഗളൂരുവില്‍ തടാകത്തിലെ വിഷപ്പത നഗരത്തില്‍ നിറയുന്നു
https://3.bp.blogspot.com/--hYPbdHpwRI/WSwPm6xqNtI/AAAAAAAABRY/Ga43sVNjIxAe9ATxecYAvJja2mGUbOSrACLcB/s400/vortur-foam1.jpg
https://3.bp.blogspot.com/--hYPbdHpwRI/WSwPm6xqNtI/AAAAAAAABRY/Ga43sVNjIxAe9ATxecYAvJja2mGUbOSrACLcB/s72-c/vortur-foam1.jpg
www.vyganews.com
https://www.vyganews.com/2017/05/water-pollution-spreads-in-bangalore.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/water-pollution-spreads-in-bangalore.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy