പാലക്കാട്: പൊള്ളാച്ചിക്കടുത്ത് തിരുനെല്‍വേലി-പൂനെ പ്രത്യേക ട്രെയില്‍ പാളംതെറ്റി. പൊള്ളാച്ചിയ്ക്കും മീനാക്ഷിപുരത്തിനും ഇടയിലുള്ള വാളക്കൊമ്...
പാലക്കാട്: പൊള്ളാച്ചിക്കടുത്ത് തിരുനെല്‍വേലി-പൂനെ പ്രത്യേക ട്രെയില്‍ പാളംതെറ്റി. പൊള്ളാച്ചിയ്ക്കും മീനാക്ഷിപുരത്തിനും ഇടയിലുള്ള വാളക്കൊമ്പിലാണ് അപകടമുണ്ടായത്. പാളത്തില്‍ മരം കടപുഴകിവീണതാണ് അപകടമുണ്ടാക്കിയത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. എന്‍ജിനും ആദ്യത്തെ ഏഴു കമ്പാര്‍ട്ടുമെന്റുകളുമാണ് പാളംതെറ്റിയത്. പാളത്തില്‍ വീണ മരണത്തില്‍ ഇടിച്ച് ട്രയിന്‍ മുന്നോട്ടുനീങ്ങുകയായിരുന്നു.
യാത്രക്കാരില്‍ ആര്‍ക്കും വലിയ പരിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു. ഷോര്‍ണൂരില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേക വണ്ടിയുമെത്തി.
പാളത്തിനുകുറുകെ വീണ മരം മുറിച്ചുമാറ്റിയാലെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനാവൂ. കൂടുതല്‍ വിവരങ്ങളറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0491-2556198, 2555231

COMMENTS