റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര് മരിച്ചു. ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടിച്ചത്. ഹജ്ജ് സ്ട്രീറ്റി...
റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര് മരിച്ചു. ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടിച്ചത്.
ഹജ്ജ് സ്ട്രീറ്റിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടിക്കുകയായിരുന്നു. വെയര്‍ ഹൗസിലെ തൊഴിലാളികളാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Summary: Three workers died in a fire that gutted a carpentry warehouse in Makkah. The Civil Defense teams rushed to the scene on Haj Street and brought the fire under control. Maj. An investigation has been launched to find out the cause of the fire, he said.

COMMENTS