മനില: മുസ്ലീം തീവ്രവാദികളെ പച്ചയ്ക്കുതിന്നുമെന്ന പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്‍ഡ് റോഡിഗോ ഡ്യുട്ടേര്‍ട്ട്. മുമ്പും നിരവധി പ്രസ്താ...
മനില: മുസ്ലീം തീവ്രവാദികളെ പച്ചയ്ക്കുതിന്നുമെന്ന പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്‍ഡ് റോഡിഗോ ഡ്യുട്ടേര്‍ട്ട്. മുമ്പും നിരവധി പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയിട്ടുണ്ട് ഡ്യൂട്ടേര്‍ട്ട്. ദേശീയ സ്‌പോര്‍ട്‌സ് ടൂര്‍മെന്റിന്റെ ഉദ്ഘാടനവേളയിലാണ് അദ്ദേഹത്തിന്റെ വിവാഗ പ്രസ്താവന.
തല കൊയ്യുന്ന തീവ്രവാദികളേക്കാള്‍ ക്രൂരനാവാന്‍ കഴിയും. ഇത്തരം തീവ്രവാദികളെ സൈന്യം പിടികൂടിയാല്‍ പച്ചയ്ക്കു തിന്നാല്‍ പോലും മടിയില്ല.
മുസ്ലീം തീവ്രവാദികളെ പിടികൂടാന്‍ പ്രത്യേക നിര്‍ദ്ദേശം സൈന്യത്തിനു നല്‍കിയിട്ടുണ്ട്. തന്റെ പ്രസ്താവന വീരവാദമാണെന്നു കളിയാക്കി പ്രകോപിപ്പിച്ചാല്‍ അതു തെളിയിക്കുമെന്നും ഡ്യുട്ടേര്‍ട്ട് പറഞ്ഞു.
കുറ്റവാളികളെ നേരിട്ടു കൊന്നിട്ടുണ്ടെന്ന അദ്ദേത്തിന്റെ മുന്‍ പ്രസ്താവന വലിയ വിവാദമായിരുന്നു. കുറ്റവാളികളെ പ്രതിരോധിച്ച് വാദിക്കാനെത്തുന്ന അഭിഭാഷകരെയും ഇല്ലാതാക്കുമെന്ന് ഒരിക്കല്‍ പ്രസിഡന്‍ഡ് പറഞ്ഞു.
The Philippine president has warned that he can be 50 times more brutal than Muslim extremists, saying he’d even eat them if they’re captured alive by troops. President Rodrigo Duterte has repeatedly threatened drug suspects with death, but he raised his shock rhetoric to a new level Sunday when he said in a speech during the opening of a national sports tournament what he could do to terrorists who have staged beheadings and other gruesome attacks.

COMMENTS