ബോളിവുഡ് താരം സല്മാന് ഖാന് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ്. സല്ലുവിന്റെ പുതിയ കമന്റ് കേട്ടില്ലേ. സിഗററ്റ്, മദ്യം എന്നി...
ബോളിവുഡ് താരം സല്മാന് ഖാന് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ്. സല്ലുവിന്റെ പുതിയ കമന്റ് കേട്ടില്ലേ. സിഗററ്റ്, മദ്യം എന്നിങ്ങനെ ദുശീലങ്ങള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍, സ്ത്രീകളോടുള്ള ദൗര്‍ബല്യം മാത്രം തത്കാലം ഉപേക്ഷിക്കില്ല . മദ്യം, സ്ത്രീ ഇവയിലേതെങ്കിലും ഒന്ന് ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ മദ്യം ഉപേക്ഷിക്കും എന്നാണ്സല്ലുവിന്റെ കുമ്പസാരം.
പ്രണയം എന്നും സല്ലുവിന്റെ വീക്കനസ്സാണ്. എത്രയെത്ര പ്രണയങ്ങള്‍. ഒരു പ്രണയം പരാജയപ്പെട്ടാല്‍ ദുഖിച്ചിരിക്കാന്‍ സല്ലുവിനെ കിട്ടില്ല. ഒന്നു പോയാല്‍ മറ്റൊന്ന് ഇതാണ് ഈ സിക്സ് പാക് ക്രോണിക് ബാച്ചിലറിന്റെ പോളിസി.

COMMENTS