പാലക്കാട്: ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് കൊടനാട് കേസിലെ രണ്ടാം പ്രതി കെ. വി. ...
പാലക്കാട്: ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് കൊടനാട് കേസിലെ രണ്ടാം പ്രതി കെ. വി. സയന്റെ മൊഴി.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള സയന്റെ മൊഴി പാലക്കാട് സൗത്ത് പൊലീസാണ് രേഖപ്പെടുത്തിയത്.
രക്ഷപ്പെടാനാണ് വാഹനത്തിന്റെ നമ്പര്‍ മാറ്റി പഴനി വഴി കേരളത്തിലെത്തിയത്. വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം, മൊഴിയില്‍ പറയുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സയനെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
കഴിഞ്ഞ മാസമാണ് സയന്‍ ഓടിച്ചിരുന്ന കാര്‍ ലോറിക്കു പിന്നില്‍ ഇടിച്ചുകയറി ഭാര്. വിനു പ്രിയയും മകള്‍ നീതുവും മരിച്ചത്.

COMMENTS