കാബൂള്‍: അഫ്ഹാനിസ്ഥാനില്‍ വീണ്ടും താലിബാന്റെ ക്രൂരത. അവിഹിതബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊന്നു. യുവതിയെ കൊന്നതിന്റെ ദൃശ്യങ്ങള്‍...
കാബൂള്‍: അഫ്ഹാനിസ്ഥാനില്‍ വീണ്ടും താലിബാന്റെ ക്രൂരത. അവിഹിതബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊന്നു.
യുവതിയെ കൊന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ പകര്‍ത്തി. അഫ്ഗാന്‍ ടെലിവിഷന്‍ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഖോര്‍ പ്രവിശ്യയിലെ ഗല്‍മീനില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്.
ഇരുപതുകാരി റുക്‌സാന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. റുക്‌സാനയുടെ എതിര്‍പ്പ് അവഗണിച്ച് അവരുടെ വിവാഹം നടത്തിയിരുന്നു. പിന്നീടാണ് അവിഹാതബന്ധം ആരോപിച്ച് കല്ലെറിഞ്ഞു കൊന്നത്.
Taliban, murder, lady
COMMENTS