തൃശൂര്‍: ഗ്രാന്‍ഡ് സര്‍ക്കസ് സംഘാടകര്‍ മൃഗങ്ങളെ പൂര്‍ണമായി ഒഴിവാക്കി. മൃഗങ്ങളെ വച്ചുള്ള അവസാന ഷോ ശക്തന്‍ മൈതാനിയില്‍ ഞായറാഴ്ച വൈകുന്നേരം ...
തൃശൂര്‍: ഗ്രാന്‍ഡ് സര്‍ക്കസ് സംഘാടകര്‍ മൃഗങ്ങളെ പൂര്‍ണമായി ഒഴിവാക്കി. മൃഗങ്ങളെ വച്ചുള്ള അവസാന ഷോ ശക്തന്‍ മൈതാനിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്നു.
14 മിണ്ടാപ്രാണികളെയാണ് സര്‍ക്കസ് കമ്പനി ഒഴിവാക്കുന്നത്. 27 വര്‍ഷം പഴക്കമുള്ളതാണ് ഈ സര്‍ക്കസ് കമ്പനി. 170 ല്‍പ്പരം പേരാണ് സംഘത്തിലുള്ളത്.
ഞായറാഴ്ച പരിശോധനക്കത്തെിയ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ മൃഗങ്ങളെയും വിട്ടുകൊടുക്കാന്‍ പ്രൊപ്രൈറ്റര്‍ എം.ചന്ദ്രന്‍ തയാറാവുകയായിരുന്നു. ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശം ബോര്‍ഡ് വച്ചപ്പോഴാണ് മൃഗങ്ങളെതന്നെ വിട്ടുകൊടുക്കാന്‍ ചന്ദ്രന്‍ തയ്യാറായത്.
ഒട്ടകം അഞ്ചേരിയിലെ ക്ഷേത്രത്തിനോട് ചേര്‍ന്ന പറമ്പില്‍

ഒരു ഒട്ടകം, ആറ് കുതിര, ഏഴ് നായ്ക്കള്‍ എന്നിവയെയാണ് കൈമാറിയത്. ഏറ്റെടുത്ത മൃഗങ്ങളില്‍ പെട്ട ഏഴ് നായ്ക്കളെയും ആറ് കുതിരകളെയും തിരുവനന്തപുരത്തെ മൃഗങ്ങളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
എന്നാല്‍ ഒട്ടകത്തെ അവിടെ സംരക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മാഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകണം. മഹാരാഷ്ട്രയില്‍ നിന്നും ഒട്ടകത്തെക്കൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ അഞ്ചേരിയിലെ ക്ഷേത്രത്തിനോട് ചേര്‍ന്ന പറമ്പില്‍ സംരക്ഷിക്കും.
വര്‍ധിക്കുന്ന ചെലവുകള്‍ക്കനുസരിച്ച് വരുമാനം ഉണ്ടാകുന്നില്ല. അതിനാല്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. മിണ്ടാപ്രാണികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ കൂടിയായിരുന്നു ഈ നടപടിയെന്നും ചന്ദ്രന്‍ പറയുന്നു.
75,000 രൂപയാണ് തമ്പിലെ പ്രതിദിന ചെലവ് എന്നാല്‍ കിട്ടുന്നതാകട്ടെ 60,000 താഴെ മാത്രം. പിടിച്ചുനില്‍ക്കാനാവില്ല എന്ന് ഉറപ്പായതോടെയാണ് ഇത് ചെയ്യേണ്ടിവന്നത്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ഷോ മാറ്റണമെങ്കില്‍ ആറുലക്ഷംവരെ ചെലവ് വരുമെന്നും ചന്ദ്രന്‍ പറയുന്നു.
Grand circus to sell animals
kerala
circus

COMMENTS