ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ജയറാമും നയന്‍താരയും അടക്കമുള്ള പ്രമുഖര്‍ക്ക് ജപ്തി നോട്ടീസ്. ഊട്ടി നഗരസഭയാണ് ജപ്തി നോട്ടീസ...

ഇത്തരത്തിലുള്ള ഊട്ടിയിലെ എല്ലാ അപാര്‍ട്‌മെന്റുകള്‍ക്കും നഗരസഭ ജപ്തി നോട്ടീസയച്ചിട്ടുണ്ട്.
ഊട്ടിയിലെ ലവ് ഡേല്‍ റോഡിലുള്ള റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്.
പലതവണ അറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നികുതിയടച്ചില്ലെന്ന് അധികൃതര്‍ പറയുന്നു. അവധിക്കാലങ്ങളില്‍ മാത്രമേ ഈ ആഡംബര വീടുകളിലേക്ക് ഉടമകള്‍ വരാറുള്ളൂ. ഇതുകൊണ്ടുതന്നെ ഉടമകളാരും നഗരസഭാ നടപടികളില്‍ ശ്രദ്ധിക്കാറുമില്ലത്രേ.
COMMENTS