ആനന്ദ് അജയ് തിരുവനന്തപുരം: പാലക്കാട്ട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ ആനയ്ക്കു കൈതച്ചക്കയില്‍ പടക്കം വച്ചുകൊടുത്തു കൊന്ന സംഭവം ദേശ...
സൈലന്റ് വാലി വനമേഖലയില്‍ നിന്നു വന്ന ആനയാണെന്നാണ് കരുതുന്നത്. ആനയ്ക്കു അപകടം പറ്റിയത് എവിടെവച്ചാണെന്നു വ്യക്തമായിട്ടില്ല. ചിലപ്പോള്‍ മറ്റേതെങ്കിലും മേഖലയില്‍ വച്ചു അപകടം പിണഞ്ഞ ആന പ്രാണവേദനയോടെ ഇവിടേയ്ക്ക് ഓടിയെത്തിയതാവാമെന്നും അധികൃതര്‍ സംശയിക്കുന്നു.Appalled to hear about what happened in Kerala. Let's treat our animals with love and bring an end to these cowardly acts. pic.twitter.com/3oIVZASpag
— Virat Kohli (@imVkohli) June 3, 2020
ഈ ക്രൂരതയ്ക്കു മാപ്പില്ലെന്നും മൃഗങ്ങളെ ഇഷ്ടത്തോടെ നമുക്കു പരിഗണിക്കാണെന്നും വിരാട് കോലി പറഞ്ഞു. ഗര്‍ഭിണിയായ ആനയുടെ ചിത്രത്തോടെയാണ് കോലി പ്രതിഷേധമറിയിച്ചത്. കേരളത്തില്‍ നടന്ന സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും കോലി പറഞ്ഞു.We are hurt to learn about the cold-hearted and cruel gestures by certain individuals on an animal that meant no harm to anyone and unfortunately passed away in excruciating pain because someone thought it was funny to feed crackers to a pregnant #Elephant.
— K e r a l a B l a s t e r s F C (@KeralaBlasters) June 3, 2020
(1/2) pic.twitter.com/7KZAMuDVDj
കേരളത്തില്‍ ആനകള്‍ക്കെതിരേ ക്രൂരത പതിവാണെന്നും ക്ഷേത്രങ്ങളിലെ അറുനൂറിലേറെ ആനകള്‍ കേരളത്തില്‍ ക്രൂരതയ്ക്കിരയായി ചരിഞ്ഞിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനകാ ഗാന്ധി പറഞ്ഞു.An act most #inhumane to will fully feed a pineapple full of fire crackers to friendly wild pregnant #Elephant is just unacceptable..strict action should be taken against the culprits sir 🙏🏽@vijayanpinarayi @CMOKerala @PrakashJavdekar @moefcc @ntca_india https://t.co/ittFQogkQV
— Randeep Hooda (@RandeepHooda) June 2, 2020
COMMENTS