മീററ്റ്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൊലീസ് തടഞ്ഞു. പൗരത്വഭേദഗതി നിയമത്തിന...
മീററ്റ്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൊലീസ് തടഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും.
മീററ്റില്‍ പ്രവേശിക്കുന്നതിനു മുന്‍പായി ഇവര്‍ യാത്രചെയ്തിരുന്ന കാര്‍ പൊലീസ് തടയുകയായിരുന്നു. മൂന്നു പേരായി യാത്ര ചെയ്യാമെന്നു പറഞ്ഞെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അനുവദിക്കാമെന്ന പൊലീസ് നിലപാടില്‍ രാഹുലും പ്രിയങ്കയും
ഡല്‍ഹിക്ക് മടങ്ങി.
Keywords: Rahul Gandhi, Priyanka Gandhi, U.P, Police

COMMENTS