മോസ്കോ: കടലിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റഷ്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ അഗ്നിബാധ. അപകടത്തില്‍ 14 പേര് മരിച്...
മോസ്കോ: കടലിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റഷ്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ അഗ്നിബാധ. അപകടത്തില്‍ 14 പേര് മരിച്ചു. തീപിടുത്തത്തില്‍ നിന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരണമടഞ്ഞത്.
റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. റഷ്യന്‍ നാവിക സേനയ്ക്ക് നേരിട്ട കനത്ത നഷ്ടമാണ് ഈ അപകടമെന്നും നഷ്ടപ്പെട്ടത് മിടുക്കന്മാരായ നാവികരെന്നും പ്രസിഡന്റ് വഌഡിമിര്‍ പുടിന് വ്യക്തമാക്കി.
മരിച്ചവരില്‍ ഏഴുപേര്‍ ക്യാപ്റ്റന്മാരാണെന്നും രണ്ടുപേര്‍ രാജ്യത്തെ പരമോന്നത പുരസ്കാരം ലഭിച്ചവരാണെന്നും പുടിന് വ്യക്തമാക്കി.
Keywords: Fire, Russia, Navy ship, 14 people dead

COMMENTS