പൈനാവ്: വൃഷ്ടിപ്രദേശത്തു കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നു. 2402.22 ആണ് രാവിലെയുള...
പൈനാവ്: വൃഷ്ടിപ്രദേശത്തു കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നു. 2402.22 ആണ് രാവിലെയുള്ള ജലനിരപ്പ്.
ഇതേസമയം, ഇത് ആശങ്കപ്പെടേണ്ട നിലയല്ലെന്നും ഡാമില്‍ നിന്നു പുറത്തേയ്ക്കൊഴുക്കുന്ന ജലത്തിന്റെ അളവ് കൂട്ടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇടുക്കി ഉള്‍പ്പെ ഡാമുകളില്‍ നിന്നു നീരൊഴുക്കു നിയന്ത്രിക്കാനായതോടെ പെരിയാറിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസമാവുന്നുമുണ്ട്.
Keywords: Idukki Dam, Kerala Floods, Water Level, Periyar
COMMENTS