BREAKING NEWS
Search

ആര്‍എസ്എസ് നേതാവിനെ കൊല്ലിച്ചത് ബിജെപിയിലെ നരഭോജികളെന്നും കുമ്മനം ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും ഹിമവല്‍ ഭദ്രാനനന്ദ




തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബിജെപിയുടെ കരങ്ങളാണെന്ന വാദവുമായി സ്വാമി ഹിമവല്‍ ഭദ്രാനന്ദ.

രാജഗുരു സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്ന പേജിലാണ് ബിജെപി നേതൃത്വത്തോടു ചോദ്യ രൂപത്തില്‍ അദ്ദേഹം ഇക്കാര്യം ഉന്നയിക്കുന്നത്.

കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും ? എന്നാണ് ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നത്.

അടുത്തിടെ ബിജെപിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഉയര്‍ന്നു വന്ന അഴിമതികള്‍ മറയ്ക്കുന്നതിനു വേണ്ടി ബിജെപി നേതൃത്വം തന്നെ കൊലപാതകം ആസൂത്രണം ചെയ്‌തെന്ന പരാമര്‍ശത്തിനു പ്രധാന്യമേറെയാണ്.

ആര്‍എസ്എസ് നേതാവിനെ കൊല്ലിച്ചത് ബിജെപിയിലെ നരഭോജികളെന്നും കുമ്മനം ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും ഹിമവല്‍ ഭദ്രാനനന്ദ




രാജ്‌നാഥ് പിണറായിയെ വിളിച്ചു, ശക്തമായ നടപടി വേണമെന്ന് ബിജെപി കേരള ഘടകം, ആറു പേരെ പിടികൂടിയെന്ന് ഡിജിപി





ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: നാലു പേര്‍ പിടിയില്‍, 13 പേരെ വിവിധ സ്‌റ്റേഷനുകളില്‍ ചോദ്യം ചെയ്യുന്നു


കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക





Keywords: RAjesh Murder, RSS, BJP, Himaval Bhadrananda




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആര്‍എസ്എസ് നേതാവിനെ കൊല്ലിച്ചത് ബിജെപിയിലെ നരഭോജികളെന്നും കുമ്മനം ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും ഹിമവല്‍ ഭദ്രാനനന്ദ