ന്യൂഡല്‍ഹി: വിവാഹത്തിനു വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ കാമുകി അറസ്റ്റിലായി. സംഭവത്തിനുശേഷം യുവതി ഒളിവിലാ...
ന്യൂഡല്‍ഹി: വിവാഹത്തിനു വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ കാമുകി അറസ്റ്റിലായി. സംഭവത്തിനുശേഷം യുവതി ഒളിവിലായിരുന്നു.
ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ചയ രാത്രിയാണ് സംഭവം നടന്നത്. മംഗോള്‍പുരിയില്‍ കച്ചവടക്കാരനായ രവിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്.
നാലു വര്‍ഷമായി രവിയും യുവതിയും അടുപ്പത്തിലാണ്. എന്നാല്‍, പിന്നീട് വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നു പറഞ്ഞത് രവി വിവാഹത്തില്‍ നിന്ന് പിന്മാറി.
യുവതിയുടെ സഹോദരന്റെ ഭാര്യയാണ് രവിയെ അവര്‍ താമസിക്കുന്ന ഫഌറ്റിലേക്കു വിളിച്ചുവരുത്തിയത്. അവിടെ വച്ച് ഇരുവരും തമ്മില്‍ വിവാഹത്തെച്ചൊല്ലി വഴക്കായി.
പിന്നീട് യുവാവിനെ കുളിമുറിയില്‍ ബലമായി പിടിച്ചുകയറ്റി വസ്ത്രമൂരിമാറ്റിയ ശേഷം ലൈംഗിക ബന്ധത്തിനു യുവതി നിര്‍ബന്ധിച്ചു. എന്നാല്‍, യുവാവ് വഴങ്ങിയില്ല.
ഇതില്‍ പ്രകോപിതയായ യുവതി കത്തികൊണ്ട് യുവാവിന്റെ ജനനേന്ദ്രിയും മുറിക്കുകയായിരുന്നു എന്ന് പൊലീസിനു നല്കിയ മൊഴിയില്‍ യുവാവ് പറയുന്നു.
യുവതിയുടെ സഹോദരനും ഭാര്യയും കൃത്യത്തിനു സഹായമായി നിന്നു. രക്തം വാര്‍ന്ന് ഫഌറ്റിനു പുറത്തുബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.
Tags: Police, Crime, Arrest, Delhi

COMMENTS