ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തി: അജു വര്‍ഗീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട  കേസില്‍ നടന്‍ ദിലീപിന്റെ പേര് എങ്ങനെ വലിച്ചിഴയ്ക്കപ്പെട്ടു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് അജു വര...


കൊച്ചി: നടി ആക്രമിക്കപ്പെട്ട  കേസില്‍ നടന്‍ ദിലീപിന്റെ പേര് എങ്ങനെ വലിച്ചിഴയ്ക്കപ്പെട്ടു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് അജു വര്‍ഗീസ്.

ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണ്. സത്യം എന്തായാലും പുറത്തുവരണം. പക്ഷേ അത് നിരപരാധിയായ ഒരാളെ അപകീര്‍ത്തിപെടുത്തിയാവരുതെന്നും അജു ഫേസ് ബുക്കില്‍ കുറിച്ചു.

നടന്‍ സലിം കുമാറും നേരത്തേ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുമ്പ് സിനിമാ രംഗത്തുള്ള ഒരുപറ്റം സഹോദരിസഹോദരന്‍മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ അവസാന റീലുകളാണ് ഇപ്പോള്‍ മാദ്ധ്യങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് സലിം കുമാര്‍  പറഞ്ഞിരുന്നു.

അജുവും സലിം  കുമാറുമല്ലാതെ ആരും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സലിം കുമാറിനെതിരേ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു.


Aju Varghese to support  Dileep

Aju Varghese says he is surprised by how the actor Dileep's name has been dragged in the actress molestation case.

The injustice against Dileep are at the forefront. Whatever the truth is to come out.

Actor Salim Kumar is back in support of Dileep.  It is noteworthy that none except Aju and Salim Kumar have not responded to this issue.

Tags: Aju Varghese, Dileep,  molestation case,  Salim Kumar



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തി: അജു വര്‍ഗീസ്
ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തി: അജു വര്‍ഗീസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYcieFQHhi0IeJwhBJz0IDpfrTFmby6RZRRI7fXU5yZhCLlufFj11qmfsi8QiZNtHwKdEth3ksRDhgJnDX4NgOhprd-b41WmDziDDF63gpxnz_O_PQC8SdjftC2-J2zV0eY2N-rln6mbPM/s400/Aju-Varghese.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYcieFQHhi0IeJwhBJz0IDpfrTFmby6RZRRI7fXU5yZhCLlufFj11qmfsi8QiZNtHwKdEth3ksRDhgJnDX4NgOhprd-b41WmDziDDF63gpxnz_O_PQC8SdjftC2-J2zV0eY2N-rln6mbPM/s72-c/Aju-Varghese.jpg
www.vyganews.com
https://www.vyganews.com/2017/06/aju-varghese-to-support-dileep.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/aju-varghese-to-support-dileep.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy