.

ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രക്ഷോഭം: രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള എംപിമാരെ വിട്ടയച്ചു; പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍, വസ്ത്രം വലിച്ചുകീറിയെന്നു പ്രിയങ്ക

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ പ്രതിപക്ഷ...

ബിജെപിയുടെ കഞ്ഞിയില്‍ പാറ്റ വീഴുമോ?

ജി സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ : എം വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സി പി എം രംഗത്തെത്തിയത്. ജി സുധാകരന്റെത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സി പി...



ആലപ്പുഴ : എം വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സി പി എം രംഗത്തെത്തിയത്. ജി സുധാകരന്റെത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സി പി എം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. സി പി എം ന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം ഇപ്പോള്‍ യു ഡി എഫിന്റെ കൂടാരത്തില്‍ ചേക്കേറിയ സുധാകരൻ എന്തും പറയുന്നു. 

എം എല്‍ എയായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസംബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും എന്നാണ് സി പി എം പ്രസ്താവനയിലൂടെ പറഞ്ഞത്. 

പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Key Words : G Sudhakaran, G Sudhakaran's Speech, CPM Alappuzha District Committee,  MV Govindan

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7815,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18664,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2593,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,411,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1055,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1245,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2567,
ltr
item
www.vyganews.com: ജി സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി
ജി സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി
https://blogger.googleusercontent.com/img/a/AVvXsEhndQZev1hTFXe3WF_O1deVLijrmvKtBOxElRhG9IJfHhlakzI1Qhwkzge75l8bhEMVapAWTWt5bBjX36SKwDm0GijvaCLWQPY9wDXi4-8-eNK__VpbZgCPwdUPOdXt2lVhVpzuvx6tFWDquEI6fGCLMf1A5aIXHHbd1hpQafzVf20fQhoo4bOVAkR8TSzP
https://blogger.googleusercontent.com/img/a/AVvXsEhndQZev1hTFXe3WF_O1deVLijrmvKtBOxElRhG9IJfHhlakzI1Qhwkzge75l8bhEMVapAWTWt5bBjX36SKwDm0GijvaCLWQPY9wDXi4-8-eNK__VpbZgCPwdUPOdXt2lVhVpzuvx6tFWDquEI6fGCLMf1A5aIXHHbd1hpQafzVf20fQhoo4bOVAkR8TSzP=s72-c
www.vyganews.com
https://www.vyganews.com/2026/07/g-sudhakarans-speech-is-devoid-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/g-sudhakarans-speech-is-devoid-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy