കൊച്ചി : കേരളത്തിലെ ഭരണമാറ്റത്തോട് പ്രതികരിച്ച് റാപ്പര്‍ വേടന്‍. ഇടതുപക്ഷത്തിന്റെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും പരാജയ കാരണങ്ങള്‍ ഒരു...
കൊച്ചി : കേരളത്തിലെ ഭരണമാറ്റത്തോട് പ്രതികരിച്ച് റാപ്പര്‍ വേടന്‍. ഇടതുപക്ഷത്തിന്റെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും പരാജയ കാരണങ്ങള്‍ ഒരു ക്യാന്‍വാസ് പോലെ ആണെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. ] 'പരാജയത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ പറയാനുണ്ട് ഒറ്റടിക്ക് പറയാനാവില്ല. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളത്.
പുതിയ സര്‍ക്കാരിന് സമയം കൊടുക്കണം. നല്ലത് തന്നെ നടക്കും'; എന്നാണ് വേടന്‍ പറഞ്ഞത്. സൗത്ത് ഇന്ത്യ മുഴുവനും വലിയ രാഷ്ട്രീയ മാറ്റം നടക്കുന്ന സമയമാണ് കാത്തിരുന്ന് കാണാം എന്നും വേടന്‍ വ്യക്തമാക്കി.
Key Words : Vedan, UDF

COMMENTS