ചിരിയുടെ മണവാളന്‍ വിടവാങ്ങി, മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന് ആദരാഞ്ജലികള്‍

.

ചിരിയുടെ മണവാളന്‍ വിടവാങ്ങി, മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന് ആദരാഞ്ജലികള്‍

Noted Malayalam actor and National Award winner Salim Kumar (56) has passed away


കൊച്ചി: മലയാളികളെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്ത കഥാപാത്രങ്ങളെ സമ്മാനിച്ച പ്രിയ നടന്‍ സലിം കുമാര്‍ (56) അന്തരിച്ചു. ദേശീയ പുരസ്‌കാര ജേതാവായ സലിം കുമാര്‍ ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ, ശനിയാഴ്ച രാത്രി 10.45ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്.  

ഏതാനും വര്‍ഷങ്ങളായി കടുത്ത കരള്‍-വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളോട് അദ്ദേഹം പോരാടുകയായിരുന്നു. പ്രിയതാരത്തിന്റെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാ ലോകത്തെയും ലക്ഷക്കണക്കിന് ആരാധകരെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മിമിക്രി വേദികളിലൂടെ കലാരംഗത്ത് സജീവമായ സലിം കുമാര്‍, കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ തിളങ്ങി. 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.  


2000-ല്‍ റിലീസായ 'തെങ്കാശിപ്പട്ടണം' എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി. പിന്നീട് മുന്നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. മലയാളി ട്രോളന്മാരുടെ 'രാജാവ്' കൂടിയാണ് അദ്ദേഹം. മണവാളന്‍, ഡാന്‍സ് മാസ്റ്റര്‍ വിക്രം, പ്യാരി തുടങ്ങി അദ്ദേഹം സമ്മാനിച്ച അനശ്വര കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.  ഹാസ്യ വേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല തന്റെ പ്രതിഭയെന്ന് സലിം കുമാര്‍ പിന്നീട് തെളിയിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2010-ല്‍ പുറത്തിറങ്ങിയ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു.  

അഭിനയത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. കമ്പാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. അദ്ദേഹം കഥയും സംവിധാനവും നിര്‍വ്വഹിച്ച 'കറുത്ത ജൂതന്‍' എന്ന ചിത്രത്തിന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി.  

1969 ഒക്ടോബര്‍ 9-ന് വടക്കന്‍ പറവൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ സലിം കുമാര്‍ കൃത്യമായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. വി. ഡി. സതീശന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തതായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രധാന പൊതുപരിപാടി.  

ഭാര്യ സുനിത. ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം ഞായറാഴ്ച രാവിലെ 9 മണി മുതല്‍ പറവൂര്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ടോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പ്രിയതാരത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.  

ചിരിപ്പിച്ച്, ചിന്തിപ്പിച്ച് ഒടുവില്‍ കരയിച്ച് സലിം കുമാര്‍ മടങ്ങുന്നുചിരിയുടെ മണവാളന്‍ വിടവാങ്ങി, മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന് ആദരാഞ്ജലികള്‍
HomeMovieopinion

ചിരിപ്പിച്ച്, ചിന്തിപ്പിച്ച് ഒടുവില്‍ കരയിച്ച് സലിം കുമാര്‍ മടങ്ങുന്നു

Summary: Noted Malayalam actor and National Award winner Salim Kumar (56) has passed away. He breathed his last at around 10:45 PM on Saturday, June 6, following a cardiac arrest while undergoing treatment for pneumonia in the Intensive Care Unit (ICU) on ventilator support at Amrita Hospital, Kochi.

He had been battling severe liver and kidney-related ailments for the past few years. The sudden demise of the beloved actor has left the Malayalam film industry and millions of fans in deep mourning.

Salim Kumar began his artistic career through mimicry stages, shining in prominent troupes like Cochin Kalabhavan and Sagar. He made his silver screen debut in 1996 with the film 'Ishtamanu Nooruvattam'.

His role in the 2000 film 'Thenkasipattanam' became a major turning point in his career. Over the next three decades, he acted in more than 300 films. He was also fondly regarded as the 'undisputed king' of Malayalam pop-culture memes. Immortal comedy characters and dialogues he delivered—such as Manavalan, Dance Master Vikram, and Pyari—remain an integral part of Malayalis' daily conversations.

Salim Kumar later proved that his talent was not limited to comic roles. His powerhouse performance in Lal Jose's 'Achanurangatha Veedu' won him the Kerala State Film Award for Second Best Actor. In 2010, his soul-stirring portrayal in 'Adaminte Makan Abu' fetched him the prestigious National Film Award for Best Actor, as well as the State Film Award.

Apart from acting, he made his mark in other areas of filmmaking as well:

Films Directed: Compartment, Karutha Joothan, and Daivame Kaithozham K. Kumarakanam.

Accolades: Karutha Joothan, which he wrote and directed, won the Kerala State Film Award for Best Story in 2016.

Born on October 9, 1969, in North Paravur, Salim Kumar was known for openly expressing his vocal stances on social and political issues, even while dealing with poor health. Attending a reception ceremony for V. D. Satheesan after he became the Chief Minister was one of his last major public appearances in his constituency.

He is survived by his wife, Sunitha, and two sons, Chandu and Aromal.

The mortal remains will be kept for public homage at the Paravur Town Hall from 9:00 AM on Sunday, and later at his residence. The funeral ceremonies will take place in the evening. Prominent personalities from political, cinema, and cultural spheres have expressed their deep condolences on the demise of the legendary actor.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,722,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7700,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18234,Kochi.,2,Latest News,3,lifestyle,331,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2540,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,404,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1014,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1205,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2483,
ltr
item
www.vyganews.com: ചിരിയുടെ മണവാളന്‍ വിടവാങ്ങി, മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന് ആദരാഞ്ജലികള്‍
ചിരിയുടെ മണവാളന്‍ വിടവാങ്ങി, മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന് ആദരാഞ്ജലികള്‍
Noted Malayalam actor and National Award winner Salim Kumar (56) has passed away
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK-9n1gX7Uo-aRjXGq8kcto2h2hXPNiYcbBqPTYK8VLzCBjJanutMkYu4yoRJuXTwDUYSwtIOAc8tYlSEaezi0bN-0qxjSpdZpxUq0EVmQjX2swMaY5k_uR76UJVxJ2sMfdBMnk50-va_uv1QjSG9DYRatZg650kV9PidG2bJKpKq6LhR1iHF_cIQAZAY/w640-h384/SAlim%20Kumar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK-9n1gX7Uo-aRjXGq8kcto2h2hXPNiYcbBqPTYK8VLzCBjJanutMkYu4yoRJuXTwDUYSwtIOAc8tYlSEaezi0bN-0qxjSpdZpxUq0EVmQjX2swMaY5k_uR76UJVxJ2sMfdBMnk50-va_uv1QjSG9DYRatZg650kV9PidG2bJKpKq6LhR1iHF_cIQAZAY/s72-w640-c-h384/SAlim%20Kumar.jpg
www.vyganews.com
https://www.vyganews.com/2026/06/noted-malayalam-actor-and-national.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/noted-malayalam-actor-and-national.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy