.

പ്രധാന്‍ രാജിവച്ചു, പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു, സമരം അവസാനിപ്പിച്ചതായി സി ജെ പി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിനു പിന്നാലെ ജന്തര്‍ മന്തറിലെ 49 ദിവസം നീണ്ടുനിന്ന സമര...

1997-ല്‍ ഒഡീഷ പ്‌ളസ് ടു ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ സമരം ചെയ്ത് എല്ലൊടിഞ്ഞ പ്രധാന്‍ ഇന്ന്...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും റിപ്പോർട്ട്

തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന...


തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ട്.

കേന്ദ്ര നിബന്ധനകളിലെ എസ്‌എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് ആവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Key Words : Director of General Education, PM Shri Scheme

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7836,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18705,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2596,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1058,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1247,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2573,
ltr
item
www.vyganews.com: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും റിപ്പോർട്ട്
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും റിപ്പോർട്ട്
https://blogger.googleusercontent.com/img/a/AVvXsEhiGJoUikg_lijWIzkC3ozQ0JPjOSdYyrYqKKRrBhLl_sDuMOCjAw3Emh2FUrqmoaZU7mNURwQ-e6deev0ausnR7BDI5lhlWECJvnQHqILK9Ct3ieLeeB_IFrJ7K5pvWe0LjzE8-x8MUkB6x71CBXWsZP4zsd1YR49kgnVMKfUGXUTpahs_MaP5yjrT_dBB
https://blogger.googleusercontent.com/img/a/AVvXsEhiGJoUikg_lijWIzkC3ozQ0JPjOSdYyrYqKKRrBhLl_sDuMOCjAw3Emh2FUrqmoaZU7mNURwQ-e6deev0ausnR7BDI5lhlWECJvnQHqILK9Ct3ieLeeB_IFrJ7K5pvWe0LjzE8-x8MUkB6x71CBXWsZP4zsd1YR49kgnVMKfUGXUTpahs_MaP5yjrT_dBB=s72-c
www.vyganews.com
https://www.vyganews.com/2026/06/director-of-general-education-says-pm.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/director-of-general-education-says-pm.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy