.

80 ടി എം സി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് , മമതയ്ക്ക് വലിയ തിരിച്ചടി

കൊൽക്കൊത്ത : ബംഗാളിലെ ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാരും മമത ബാനർജിയെ കൈവിട്ടു. 80 ടി എം സി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് ...


കൊൽക്കൊത്ത : ബംഗാളിലെ ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാരും മമത ബാനർജിയെ കൈവിട്ടു. 80 ടി എം സി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് ചേക്കേറി. ഇതേ തുടർന്ന് മമത ബാനർജി ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിട്ടു. മമതവിരുദ്ധപക്ഷം ഋതബ്രത ബാനർജിയെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചു. 80 -ല്‍ 58 പേർ ഋതബ്രതയെ പിന്തുണച്ചു

'ശ്രദ്ധാപൂർവ്വമായ പരിഗണനയ്‌ക്ക് ശേഷം, പശ്ചിമ ബംഗാളിലെ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും അതുപോലെ തന്നെ അതിന്റെ എല്ലാ സംഘടനകളും ഉടനടി പ്രാബല്യത്തില്‍ പിരിച്ചുവിടാൻ തീരുമാനിച്ചു,' ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം അവരുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍ പ്രഖ്യാപിച്ചു. തൃണമൂല്‍ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 58 എം എല്‍ എമാർ ഔദ്യോഗിക ലൈൻ ലംഘിച്ച്‌, ഋതബ്രത ബാനർജിയെബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് ഒരു മണിക്കൂറിനുള്ളില്‍ പിരിച്ചു വിടല്‍ തീരുമാനം വന്നു. 

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടി എംസി പുറത്താക്കിയിരുന്നു. ഋതബ്രതബാനർജി തൃണമൂലിന്റെ ട്രേഡ് യൂണിയൻ വിഭാഗത്തിന്റെ തലവനായിരുന്നു.

Key Words : TMC, Mamata Banarjee

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,733,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7740,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18408,Kochi.,2,Latest News,3,lifestyle,338,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2558,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1033,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1220,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2507,
ltr
item
www.vyganews.com: 80 ടി എം സി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് , മമതയ്ക്ക് വലിയ തിരിച്ചടി
80 ടി എം സി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് , മമതയ്ക്ക് വലിയ തിരിച്ചടി
https://blogger.googleusercontent.com/img/a/AVvXsEi8MXbHOpC0EXWY0CpornZ5h20fyr8fRPmVHerD34zTwYvIoyFNWrZUjxpYstnUYDdXZb-ovI0TQUgKwgA_0-vWGcv0ZWf8byIRXX1jJ1_sFVwbz8r06_3ssXVPCon97eDxt2bAaTTwXwPA4DyVq2KhTaA4K-7u9jA4mjjnvMgsIgNlSQBEdk2LNf0_eBJu
https://blogger.googleusercontent.com/img/a/AVvXsEi8MXbHOpC0EXWY0CpornZ5h20fyr8fRPmVHerD34zTwYvIoyFNWrZUjxpYstnUYDdXZb-ovI0TQUgKwgA_0-vWGcv0ZWf8byIRXX1jJ1_sFVwbz8r06_3ssXVPCon97eDxt2bAaTTwXwPA4DyVq2KhTaA4K-7u9jA4mjjnvMgsIgNlSQBEdk2LNf0_eBJu=s72-c
www.vyganews.com
https://www.vyganews.com/2026/06/58-out-of-80-tmc-mlas-are-on-rebel-side.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/58-out-of-80-tmc-mlas-are-on-rebel-side.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy