വിജയ്ക്ക് ഒന്‍പതു മന്ത്രിമാര്‍, രാഷ്ട്രീയ പരിചയമുള്ളവരും സാങ്കേതിക വിദഗ്ദ്ധരും വിശ്വസ്തരും

Vijay Appoints Nine Ministers; Team Includes Veterans, Technocrats, and Loyalists


ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ ജോസഫ് വിജയ് ഒമ്പതംഗ ചെറിയ മന്ത്രിസഭയുമായാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പാര്‍ട്ടിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഒപ്പം നിന്ന വിശ്വസ്തര്‍ക്കും, രാഷ്ട്രീയ പരിചയമുള്ളവര്‍ക്കും, സാങ്കേതിക വിദഗ്ധര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.

മ്രന്ത്രിമാര്‍:

കെ.എ. സെങ്കോട്ടയ്യന്‍:
എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മുന്‍ എഐഎഡിഎംകെ നേതാവ്. ഇപിഎസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് സര്‍ക്കാരിന് രാഷ്ട്രീയ കരുത്തും ഭരണപരിചയവും നല്‍കാനാണ്.


ആദവ് അര്‍ജുന:
വിജയിയുടെ വിശ്വസ്തനായ തന്ത്രജ്ഞന്‍. വില്ലിവാക്കം മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. പ്രമുഖ ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ കൂടിയാണ്.

നിര്‍മ്മല്‍ കുമാര്‍: മധുരയിലെ തിരുപ്പറന്‍കുണ്ട്രം മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി. മുന്‍ ബിജെപി ഭാരവാഹിയായിരുന്ന ഇദ്ദേഹം ദക്ഷിണ തമിഴ്നാട്ടില്‍ ടിവികെയുടെ കരുത്തായ മുഖമാണ്.

ആനന്ദ്: ടിവികെ ജനറല്‍ സെക്രട്ടറി. ചെന്നൈ ടി. നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.

രാജ് മോഹന്‍: ടെലിവിഷന്‍-സിനിമ രംഗത്തുനിന്നുള്ള പ്രമുഖന്‍. തന്റെ പ്രസംഗശൈലിയിലൂടെ ശ്രദ്ധേയനാണ്.


ഡോ. ടി.കെ. പ്രഭു:
കാരൈക്കുടിയില്‍ നിന്ന് വിജയിച്ച ദന്തഡോക്ടറായ രാഷ്ട്രീയ നേതാവ്.

അരുണ്‍ രാജ്: തിരുച്ചെങ്കോട് മണ്ഡലത്തില്‍ നിന്നുള്ള വിജയി. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ജോലി രാജിവെച്ചാണ് ടിവികെയില്‍ ചേര്‍ന്നത്.


പി. വെങ്കട്ടരമണന്‍:
മൈലാപ്പൂര്‍ എംഎല്‍എ. മന്ത്രിസഭയിലെ ബ്രാഹ്മണ മുഖമായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

എസ്. കീര്‍ത്തന: വിരുദുനഗര്‍ ജില്ലയില്‍ നിന്ന് വിജയിച്ച ഇവര്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.

സിനിമയിലെ സൂപ്പര്‍താര പദവിയില്‍ നിന്ന് ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനായി വിജയ് മാറുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എല്‍ എന്നീ കക്ഷികളുടെ പിന്തുണയോടെയുള്ള സഖ്യകക്ഷിയാണ് വിജയ് സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാക്കള്‍ വകുപ്പ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം പിന്നീട് സത്യപ്രതിജ്ഞ ചെയ്‌തേക്കും. മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Summary: Tamilaga Vettri Kazhagam (TVK) President Joseph Vijay has taken the oath of office as the Chief Minister of Tamil Nadu along with a compact nine-member cabinet. The ministry has been structured to balance administrative experience, youth representation, and technical expertise, while rewarding the core team members who stood by the party during its rapid rise.

The Cabinet Members:

KA Sengottaiyan: A veteran former AIADMK leader who worked closely with MGR and Jayalalithaa. Expelled from AIADMK after questioning EPS's leadership, his inclusion is seen as a move to bring political weight and vast administrative experience to the new government.

Aadhav Arjuna: A trusted strategist for Vijay and a key member of the inner circle. He won from the Villivakkam constituency and is the son-in-law of prominent lottery businessman Santiago Martin.

Nirmal Kumar: Representing the Thiruparankundram constituency in Madurai. A former BJP functionary, he has emerged as a strong face for TVK in southern Tamil Nadu.

Anand: The General Secretary of TVK and MLA from Chennai’s T. Nagar. He has been instrumental in building the party's grassroots network at the booth level.

Raj Mohan: A well-known television and film personality recognized for his exceptional oratory skills.

Dr. TK Prabhu: A dentist-turned-politician who secured victory from the Karaikudi constituency.

Arun Raj: Representing Tiruchengode, he is a former IRS officer who resigned from his career to join TVK.

P. Venkataramanan: The Mylapore MLA, who is being projected as a prominent Brahmin face within the cabinet.

S. Keerthana: The youngest face in the cabinet, she won her seat from the Virudhunagar district.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,696,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7602,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17932,Kochi.,2,Latest News,3,lifestyle,325,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,396,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,982,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2450,
ltr
item
www.vyganews.com: വിജയ്ക്ക് ഒന്‍പതു മന്ത്രിമാര്‍, രാഷ്ട്രീയ പരിചയമുള്ളവരും സാങ്കേതിക വിദഗ്ദ്ധരും വിശ്വസ്തരും
വിജയ്ക്ക് ഒന്‍പതു മന്ത്രിമാര്‍, രാഷ്ട്രീയ പരിചയമുള്ളവരും സാങ്കേതിക വിദഗ്ദ്ധരും വിശ്വസ്തരും
Vijay Appoints Nine Ministers; Team Includes Veterans, Technocrats, and Loyalists
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTj_8bD7n7dcTGX_7Jj25eiFPtUzaSwc0VMkaC4dsCaxAlYldU9G1UVaL3BNp9MvoDB4yG6qL7ew15TmxbIXNh7kiP7Fn4tm_J-dFpHBClgxjtANn-ccPytI7eoPLdaMez8xs6I3-_2sIlnGzAGwmutM8J2NBtqHN1s-PXoKCEpZpShd8zEEeV3T6ER5Y/w640-h384/Vijay4.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTj_8bD7n7dcTGX_7Jj25eiFPtUzaSwc0VMkaC4dsCaxAlYldU9G1UVaL3BNp9MvoDB4yG6qL7ew15TmxbIXNh7kiP7Fn4tm_J-dFpHBClgxjtANn-ccPytI7eoPLdaMez8xs6I3-_2sIlnGzAGwmutM8J2NBtqHN1s-PXoKCEpZpShd8zEEeV3T6ER5Y/s72-w640-c-h384/Vijay4.jpg
www.vyganews.com
https://www.vyganews.com/2026/05/vijay-appoints-nine-ministers-team.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/vijay-appoints-nine-ministers-team.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy