.

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളി നടേശനെതിരെ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി സി.പി.എം കായംകുളം മുൻ എം.എൽ.എ യു. പ്ര...


ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി സി.പി.എം കായംകുളം മുൻ എം.എൽ.എ യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. 

എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Key Words : U Pratibha, Vellappally Natesan

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,738,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7757,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18437,Kochi.,2,Latest News,3,lifestyle,341,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2564,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1034,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1223,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2517,
ltr
item
www.vyganews.com: മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളി നടേശനെതിരെ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ
മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളി നടേശനെതിരെ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ
https://blogger.googleusercontent.com/img/a/AVvXsEisFkLe-uMywuz9Hw9UiNQJgRGp2Tz2ej3LrsxgY296ASEYhh5D7PgT6gdnV9k_Th8JpfO-mJo_h9TIFsyWcMv4UgdFCBBb8bo2mURN3-IZsco2qzG81NbYbxShV3ggTSSZ_zTHAiYqppJA2UlDLC0Md5sdQQTmMMFuytFDyzgw03dyocTDoNTN1aJls_in
https://blogger.googleusercontent.com/img/a/AVvXsEisFkLe-uMywuz9Hw9UiNQJgRGp2Tz2ej3LrsxgY296ASEYhh5D7PgT6gdnV9k_Th8JpfO-mJo_h9TIFsyWcMv4UgdFCBBb8bo2mURN3-IZsco2qzG81NbYbxShV3ggTSSZ_zTHAiYqppJA2UlDLC0Md5sdQQTmMMFuytFDyzgw03dyocTDoNTN1aJls_in=s72-c
www.vyganews.com
https://www.vyganews.com/2026/05/u-pratibha-seeks-partys-permission-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/u-pratibha-seeks-partys-permission-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy