''പത്തുവർഷമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടി ''- സാദിഖലി ശിഹാബ് തങ്ങൾ

കൊച്ചി : കഴിഞ്ഞ 10 വർഷക്കാലമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ് യുഡിഎഫിന്റെ ഈ വമ്പിച്ച...

കൊച്ചി : കഴിഞ്ഞ 10 വർഷക്കാലമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ് യുഡിഎഫിന്റെ ഈ വമ്പിച്ച വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളെ പീഡിപ്പിച്ച ഭരണകൂടത്തിന് പലിശ ചേർത്തുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനം നൽകിയിരിക്കുന്നത്. യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണ് ഇതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച ഭരണം കാഴ്ചവെക്കാൻ യുഡിഎഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നടപടികൾ യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. മികച്ചൊരു ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്നും അതിന് പ്രാപ്തരായ നേതാക്കൾ മുന്നണിയിലുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ ഉടൻ നടക്കും. 

മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കോൺഗ്രസിനും ലീഗിനും മന്ത്രിസ്ഥാനങ്ങളിൽ ശക്തമായ പ്രാതിനിധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Key Words : Sadiqali Shihab Thangal, Kerala Election Result, UDF, LDF

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,709,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7657,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18082,Kochi.,2,Latest News,3,lifestyle,327,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2527,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,998,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1197,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2468,
ltr
item
www.vyganews.com: ''പത്തുവർഷമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടി ''- സാദിഖലി ശിഹാബ് തങ്ങൾ
''പത്തുവർഷമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടി ''- സാദിഖലി ശിഹാബ് തങ്ങൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6sDxxZ5YzRbklf0J6p86YHU74J1LLmnHsqgOd1XkJ0IcbLamnGxV_CJ5ho-yJERQCzckKX_mcQ0GIMFASZimWKcI6w4Rwb9UIuyIcJTMMTx-fwdHX06QzEO7NZywTm6pigDQpEx8LsY1I9YXmtMkVhs-kMi4bXpeFJCcGncAUQgEdoG1CLVIX13IbzDhA/w640-h360/Sadiqali%20Shihab%20Thangal.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6sDxxZ5YzRbklf0J6p86YHU74J1LLmnHsqgOd1XkJ0IcbLamnGxV_CJ5ho-yJERQCzckKX_mcQ0GIMFASZimWKcI6w4Rwb9UIuyIcJTMMTx-fwdHX06QzEO7NZywTm6pigDQpEx8LsY1I9YXmtMkVhs-kMi4bXpeFJCcGncAUQgEdoG1CLVIX13IbzDhA/s72-w640-c-h360/Sadiqali%20Shihab%20Thangal.jpg
www.vyganews.com
https://www.vyganews.com/2026/05/the-peoples-strong-response-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/the-peoples-strong-response-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy