.

പെട്ടി തുറന്നു, ആദ്യം തുപാല്‍ വോട്ടുകള്‍, പിന്നെ ഇവിഎം, ആകാംക്ഷയുടെ മുള്‍മുനയില്‍ നാട്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കുന്നതിന് മുന്നോടിയായി ബാലറ്റ് പെട്ടികള്‍ തുറന്നു തുടങ്ങി. പോസ്...

പെട്ടി തുറന്നു, ആദ്യം തുപാല്‍ വോട്ടുകള്‍, പിന്നെ ഇവിഎം, ആകാംക്ഷയുടെ മുള്‍മുനയില്‍ നാട്

The Box Opens; First Postal Votes, Then EVMs: The Land on Tenterhooks


തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കുന്നതിന് മുന്നോടിയായി ബാലറ്റ് പെട്ടികള്‍ തുറന്നു തുടങ്ങി. പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ തുറന്നുതുടങ്ങി. 

സ്‌ട്രോങ് റൂമില്‍ നിന്ന് കൗണ്ടിങ് സെന്ററിലേക്ക് ബാലറ്റു പെട്ടികള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇവ തുറന്ന് 50ന്റെ കെട്ടുകളാക്കി എണ്ണും. തുടര്‍ന്നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ച് എണ്ണാന്‍ തുടങ്ങുക.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിയോടെ നടപടികള്‍ ആരംഭിക്കും. 

 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയാക്കാന്‍ ശരാശരി അര മണിക്കൂര്‍ വരെ സമയം എടുക്കും. ഒമ്പത് മണിയോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകിട്ട് അഞ്ച് മണിയോടെ മുഴുവന്‍ ഫലങ്ങളും പുറത്തുവരുമെന്നും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.


Summary:Ahead of the legislative assembly election counting scheduled to begin at 8:00 AM, ballot boxes have started to open. The postal ballot boxes are being opened first.

Ballot boxes are currently being moved from the strong rooms to the counting centers. These will be opened and sorted into bundles of 50 for counting. Following this, Electronic Voting Machines (EVMs) will be brought in to begin the counting process.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,694,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7569,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17854,Kochi.,2,Latest News,3,lifestyle,324,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2518,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,972,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1194,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2446,
ltr
item
www.vyganews.com: പെട്ടി തുറന്നു, ആദ്യം തുപാല്‍ വോട്ടുകള്‍, പിന്നെ ഇവിഎം, ആകാംക്ഷയുടെ മുള്‍മുനയില്‍ നാട്
പെട്ടി തുറന്നു, ആദ്യം തുപാല്‍ വോട്ടുകള്‍, പിന്നെ ഇവിഎം, ആകാംക്ഷയുടെ മുള്‍മുനയില്‍ നാട്
The Box Opens; First Postal Votes, Then EVMs: The Land on Tenterhooks
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn3WED9k-i1UnsiUWM8jJX3iyH9z8K0nVEpJGo3lY49B-hy7BxZj2FSVeDOTdDz4Q-N7TENeVKI3k7Uz8-UyrDX_orix3YYOQ6KvnCtfzwsCSLUEJuuauCyuABngCJOw0I_24YARKSyFdZLuVNCwGQZIF2N7pS-h-iTkQskQuo1Cys-DtPY0whAfN8EGg/s320/Postal%20Vote.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn3WED9k-i1UnsiUWM8jJX3iyH9z8K0nVEpJGo3lY49B-hy7BxZj2FSVeDOTdDz4Q-N7TENeVKI3k7Uz8-UyrDX_orix3YYOQ6KvnCtfzwsCSLUEJuuauCyuABngCJOw0I_24YARKSyFdZLuVNCwGQZIF2N7pS-h-iTkQskQuo1Cys-DtPY0whAfN8EGg/s72-c/Postal%20Vote.jpg
www.vyganews.com
https://www.vyganews.com/2026/05/the-box-opens-first-postal-votes-then.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/the-box-opens-first-postal-votes-then.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy