Suspension of Principal who insulted Chief Minister on Facebook revoked after CM's intervention just two days before his retirement
ആലപ്പുഴ : രക്ഷാപ്രവർത്തനം കേസിൽ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴ കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽകുമാർ, സന്ദീപ് എന്നിവരാണ് ആലപ്പുഴ ജില്ലസെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകാനുള്ള നീക്കം എസ് ഐ ടി തടഞ്ഞതോടെയാണ് പുതിയ നീക്കം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് നൽകിയതാണ് തിരിച്ചടിയായത്

COMMENTS