Siddaramaiah announces resignation as Karnataka CM
ബംഗളൂരു: കര്‍ണ്ണാടകയില്‍ രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മാത്രമല്ല ഡി.കെ ശിവകുമാറിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് സിദ്ധരാമയ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം സിദ്ധരാമയ്യ രാജി സമര്‍പ്പിക്കും.
മാസങ്ങളായുള്ള കളികള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇപ്പോഴത്തെ രാജി.
അതേസമയം രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥ ഉണ്ടയാരുന്നെങ്കിലും സിദ്ധരാമയ്യ വഴങ്ങിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ മകന് സുരക്ഷിത സ്ഥാനം ഉറപ്പാക്കിയ ശേഷമാണ് രാജിക്കൊരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ഉടന്‍ തന്നെ ഡി.കെ ശിവകുമാര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകും.
Keywords: Siddaramaiah, Resignation, CM, Karnataka, D.K Shivakumar



COMMENTS