തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഗസ...
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ 1 മുതൽ സംസ്ഥാനത്ത് 100 ദിവസത്തെ പ്രത്യേക കർമപരിപാടി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രികയിലെ ലക്ഷ്യങ്ങൾ വകുപ്പുകൾ തിരിച്ചായിരിക്കും പൂർത്തിയാക്കുക.
Key Words : PSC Rank List, CM VD Satheesan

COMMENTS