വിറച്ചുവിറച്ച് ലീഡ് പിടിച്ചു പിണറായി

Pinarayi Trails in Third Round; LDF Stunned

വിപി അബ്ദുല്‍ റഷീദ്, പിണറായി വിജയന്‍ 

കണ്ണൂര്‍: അഞ്ചാം റൗണ്ട് വരെ പിന്നില്‍ നിന്ന മുഖ്യന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പതിയെ ലീഡ് പിടിക്കുന്നു. എട്ടാം റൗണ്ട് എത്തിയപ്പോള്‍ വിജയന്‍ 3659 വോട്ടുകള്‍ക്ക് മുന്നിലായി. 

വിപി അബ്ദുല്‍ റഷീദാണ് പിണറായിയെ വിറപ്പിച്ചത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ പിണറായി വിജയന്‍ പിന്നില്‍ പോവുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

അഞ്ചു വര്‍ഷമായി ധര്‍മടത്തായിരുന്നു വിപി അബ്ദുല്‍ റഷീദ്. പെരളശേരി പഞ്ചായത്തിലാണ് അദ്ദേഹം താമസിക്കുന്നു. തളിപ്പറമ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച റഷീദിനെ ഒടുവില്‍ ധര്‍മടത്തേയ്ക്കു മാറ്റുകയായിരുന്നു.

Summary:  As the third round of counting concludes, Chief Minister Pinarayi Vijayan continues to trail in the Dharmadam constituency. He is currently behind by 2,077 votes.

UDF candidate V.P. Abdul Rashid is leading the race. Pinarayi Vijayan fell behind during the first round itself, specifically when the votes from the LDF-governed Chembilode Panchayat were counted.

The UDF took the lead in the very rounds where Pinarayi Vijayan had maintained a strong advantage in the previous election. In 2016, Pinarayi secured 87,329 votes in Dharmadam, increasing his tally to 95,522 in 2021. Mambaram Divakaran was the Congress candidate in both 2011 and 2016, while C. Raghunath contested for Congress in 2021.

This time, Congress fielded a young face, V.P. Abdul Rashid, for the battle in Dharmadam. K. Ranjith is the BJP candidate.

V.P. Abdul Rashid has been active in Dharmadam for the past five years and resides in Peralassery Panchayat. Though he initially sought to contest from Taliparamba, he was eventually moved to the Dharmadam constituency.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,709,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7657,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18082,Kochi.,2,Latest News,3,lifestyle,327,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2527,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,998,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1197,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2468,
ltr
item
www.vyganews.com: വിറച്ചുവിറച്ച് ലീഡ് പിടിച്ചു പിണറായി
വിറച്ചുവിറച്ച് ലീഡ് പിടിച്ചു പിണറായി
Pinarayi Trails in Third Round; LDF Stunned
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWez4Q-Mm88VkgAwcpZINPngparSr4CwF3p6hiqeJTsQnvcqm0JCTBpUPFN7HBsLXbKBSk0Z5U9C6eNqK0SlFHa3NRzZrIG0c6RB_HnR3fWKpUH2lWATVPZ8tDp-E-hQ3jQFmgyDRZ6Go0eYkkfeu6sBQkG01qt4brQUX1mgbkVXdOXb6LNCbeW1dTdLM/w640-h384/Pinarayi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWez4Q-Mm88VkgAwcpZINPngparSr4CwF3p6hiqeJTsQnvcqm0JCTBpUPFN7HBsLXbKBSk0Z5U9C6eNqK0SlFHa3NRzZrIG0c6RB_HnR3fWKpUH2lWATVPZ8tDp-E-hQ3jQFmgyDRZ6Go0eYkkfeu6sBQkG01qt4brQUX1mgbkVXdOXb6LNCbeW1dTdLM/s72-w640-c-h384/Pinarayi.jpg
www.vyganews.com
https://www.vyganews.com/2026/05/pinarayi-trails-in-third-round-ldf.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/pinarayi-trails-in-third-round-ldf.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy